info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലകളില്‍ ഞരമ്പ്കളോട്  ചേര്‍ന്ന ഭാഗം നീല കലര്‍ന്ന പച്ചനിറത്തോട് കൂടിയും ,  ബാക്കി ‘ഭാഗം  ചെമ്പുനിറത്തിലുമാകുന്നു .
  • ചെറിയ  ഇലകളുടെ അരികുകള്‍ വളഞ്ഞുപുളഞ്ഞു കാണപ്പെടുന്നു.
  • ഇലകള്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറമായി , അരികുകള്‍ കരിഞ്ഞുണങ്ങി  നശിക്കുകയും ചെയ്യുന്നു.

Management

മണ്ണ് പരിശോധിച്ച് പട്ടികയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള  അളവില്‍ പൊട്ടാസ്യം വളങ്ങള്‍ നല്‍കുന്നു.