info@krishi.info1800-425-1661
Welcome Guest

Symptoms

  • മൂപ്പെത്തിയ ഇലകള്‍ വിളറിയ പച്ചനിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്നു.
  • ചെടിയുടെ തണ്ടുകള്‍ ശോഷിക്കുന്നു..  നാരുകള്‍ക്ക് കട്ടികൂടുന്നു.
  • കായ്കള്‍ ചെറുതായും വിളറിയ പച്ചയോട്  കൂടിയതും, ഞെട്ടിന്റെ ഭാഗം ചുരുങ്ങിയും കാണപ്പെടുന്നു

Management

.മണ്ണ് പരിശോധന നടത്തിയ ശേഷം നൈട്രജന്‍ വളങ്ങള്‍  നല്‍കുക