info@krishi.info1800-425-1661
Welcome Guest

Symptoms

  • രൂക്ഷമായ അവസ്ഥയില്‍ ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണപ്പെടുന്നു.
  • പൂക്കുലകള്‍ കരിഞ്ഞുണങ്ങുന്നു.
  • ഓലകള്‍ ചെറുതാകുന്നു.
  • പടുതേങ്ങ ഉണ്ടാകുന്നു

Management

.

  • ശുപാര്‍ശ പ്രകാരമുള്ള ജൈവവളം അതതുസമയങ്ങളില്‍ നല്‍കേണ്ടതാണ്.
  • ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതിനുശേഷം തെങ്ങ് ഒന്നിന് 50 ഗ്രാം ബോറാക്സ്‌ ഒരു മാസം ഇടവിട്ട്‌ രണ്ടു തവണ തടത്തില്‍ ഇട്ടുകൊടുക്കേണ്ടതാണ്.
  • കാറ്റുവീഴ്ച്ചയുള്ള പ്രദേശങ്ങളില്‍ തെങ്ങിന്‍ തൈകള്‍ക്ക് 300 ഗ്രാം എന്നതോതിലും വളര്‍ച്ചയെത്തിയ തെങ്ങുകള്‍ക്ക് 500 ഗ്രാം എന്നതോതിലും ബോറാക്സ്‌ നല്‍കേണ്ടതാണ്