info@krishi.info1800-425-1661
Welcome Guest

Management

  • മൂപ്പുള്ള ഓലകളില്‍ ഈര്‍ക്കിലിനോടു ചേര്‍ന്നുള്ള ഭാഗം ഒഴികെ മഞ്ഞളിപ്പ് ബാധിക്കുന്നു. മഞ്ഞളിപ്പ് സൂര്യപ്രകാശം വീഴുന്ന ഭാഗങ്ങളില്‍ മാത്രമാണ്  കാണപ്പെടുന്നത്.
  • രൂക്ഷമായ അവസ്ഥയില്‍ ഓലക്കാലുകളുടെ തുമ്പുകള്‍ കരിയുകയും അവ ചുവപ്പു കലര്‍ന്ന തവിട്ടു നിറമായി മാറുകയും ചെയ്യുന്നു..  മഞ്ഞളിച്ച  ഭാഗങ്ങളില്‍ അവിടവിടെയായി പാടുകള്‍ കാണപ്പെടുന്നു

Management

. തെങ്ങ് ഒന്നിന് 500 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തു കൊടുക്കുക.