info@krishi.info1800-425-1661
Welcome Guest

Symptoms

ആദ്യലക്ഷണങ്ങള്‍ ഇളം ഓലകളിലാണ് കാണപ്പെടുന്നത്.  വട്ടത്തില്‍ മഞ്ഞനിറമുള്ള പാടുകളായി തുടങ്ങി മദ്ധ്യത്തില്‍ തവിട്ടു നിറമുള്ള പാടുകളായിത്തീരുന്നു..  അവസാനം കൂടിച്ചേര്‍ന്നു കരിയുന്നു..

Management

. തെങ്ങ് ഒന്നിന് ഒരു കിലോ കുമ്മായം ചേര്‍ത്തു കൊടുക്കുക.