info@krishi.info1800-425-1661
Welcome Guest

Symptoms

  • ഓലക്കാലുകള്‍ മഞ്ഞളിച്ച് കരിഞ്ഞുണങ്ങുന്നു.
  • രൂക്ഷമാവുമ്പോള്‍ ഈ കരിഞ്ഞുണങ്ങിയ പാടുകള്‍ കൂടിച്ചേരുന്നു. ഈ മഞ്ഞനിറത്തില്‍ ഓറഞ്ച് നിറത്തിന്റെ് ഒരു ലാഞ്ചന കാണാവുന്നതാണ്.  അതിരൂക്ഷമാവുമ്പോള്‍ ഈര്‍ക്കിലിനോടു ചേര്‍ന്ന ഭാഗത്തു മാത്രമേ പച്ചനിറം കാണുകയുള്ളു.
  • തെങ്ങിന്റെ വളര്‍ച്ച മുരടിച്ചു തടി ശോഷിക്കുകയും മടലുകള്‍ ചെറുതായി തെങ്ങിന്റെ മണ്ട വളര്‍ച്ച കുറയുന്നു.

 

Management

ശുപാര്‍ശ പ്രകാരമുള്ള പൊട്ടാസ്യം വളങ്ങള്‍ നല്‍കുക.