info@krishi.info1800-425-1661
Welcome Guest

Symptoms

  • തെങ്ങുകള്‍ വളര്‍ച്ച മുരടിച്ച് ഇലകള്‍ ചെറുതാകുന്നു.
  • ധാരാളം ഓലകള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താതെ മഞ്ഞളിക്കുന്നു.
  • തെങ്ങിന്‍തൈകളില്‍ നീളം കുറഞ്ഞ മടലും ചുരുണ്ട ഓലക്കാലുകളും ഉള്ള ഓലകള്‍ കാണപ്പെടുന്നു.

 

 

Management

ശുപാര്‍ശപ്രകാരമുള്ള ഫോസ്ഫറസ് വളങ്ങള്‍ നല്‍കുക.