ആരംഭത്തില്‍ മണ്ടയുടെ തിളക്കം നഷ്ടപ്പെട്ട് ഇളം പച്ച നിറമാകുകയും തുടര്‍ന്ന്‍ ഇല മഞ്ഞളിക്കുകയും ചെയ്യുന്നു.
മഞ്ഞളിപ്പ് ഓലകളുടെ അഗ്രഭാഗത്തുനിന്ന്‍ തുടങ്ങി ഉള്ളിലേക്ക് വ്യാപിക്കുന്നു.
പുതുതായി ഉണ്ടാകുന്ന ഓലകളുടെ വളര്‍ച്ച മുരടിക്കുകയും മൂപ്പുള്ള ഓലകള്‍ കാലമെത്താതെ പൊഴിഞ്ഞു പോകുകയും ചെയ്യുതിനാല്‍ തെങ്ങിന്റെ മണ്ട ഒരു കുടയുടെ രൂപത്തിലായിത്തീരുകയും ചെയ്യുന്നു..