info@krishi.info1800-425-1661
Welcome Guest

Symptoms

  • പുഴു ഇലയുടെ അടിവശം കാര്‍ന്നു തിന്നുന്നു.
  • തോട്ടം തീപിടിച്ചുണങ്ങിയതുപോലെ കാണപ്പെടുന്നു.
  • തീരപ്രദേശങ്ങളില്‍ വളരുന്ന തെങ്ങുകളിലാണ സാധാരണ കാണപ്പെടുന്നത്.

Management

  • എതിര്‍ പ്രാണികളായ ഗോണിയോസസ് നെഫാന്റിഡിസ, എലാസ് മസ്, നെഫാന്റിഡിസ്, ബ്രാക്കിമെറിയ നോസറ്റോയി എന്നിവയെ നിര്‍ദ്ദിഷ്ടതോതില്‍ തുറന്നു വിടുക.  കൃഷി വകുപ്പില്‍ നിന്നും ഇവയെ ലഭിക്കും.
  • രൂക്ഷമായ കീടബാധയുള്ള 2 – 3 പുറം ഓലകള്‍ വെട്ടി തീയിട്ടു നശിപ്പിച്ച ശേഷം ബാക്കിയുള്ള ഓലകളില്‍ ഡൈക്ലോര്‍വോസ് (നുവാന്‍ ) 100 EC, 1 മില്ലി 2 ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മാലത്തിയോന്‍ 50 EC, 2  മില്ലി  വെള്ളത്തില്‍  കലര്‍ത്തി തളിക്കുക.
  • കീടനാശിനി തളിച്ച് മൂന്നു ആഴ്ചയ്ക്ക് ശേഷം മാത്രം എതിര്‍ പ്രാണികളെ തുറന്ന് വിടുക.
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.