info@krishi.info1800-425-1661
Welcome Guest

Symptoms

  • എലികള്‍ കരിക്കും ഇളനിരും തുരന്നുതിന്നു നശിപ്പിക്കുന്നു. തുരക്കപ്പെട്ട കരിക്കുകള്‍ ധാരാളമായി തെങ്ങിന്‍ ചുവട്ടില്‍ കാണാം.

Management

  • എലികെണികള്‍ ഉപയോഗിക്കുക.
  • ബ്രോമോഡയലോണ്‌ അടങ്ങിയ എലിവിഷം അടങ്ങിയ കേക്കുകള്‍ 10 – 12 ദിവസത്തെ ഇടവേളയില്‍ 2 തവണ തെങ്ങിന്‍ മണ്ടയില്‍ വയ്ക്കണം.  തോട്ടത്തിലെ  ഓരോ അഞ്ചു തെങ്ങില്‍ ഒരെണ്ണത്തിന്‍ എന്ന തോതി ലായിരിക്കണം വയ്ക്കേണ്ടത്.
  • എല്ലാ കൃഷിക്കാരും സഹകരണാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം.
  • കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.