ചാഴി കുത്തിയ ഭാഗത്തിനു ചുറ്റും കണ്ണിന്‍റെ ആകൃതിയില്‍ വിള്ളലുകള്‍ കാണുന്നു.
വിള്ളലുകളില്‍ പശപോലുള്ള ദ്രാവകം കട്ടിപിടിച്ചിരിക്കുന്നതായും കാണാം
കുരുടിച്ച തേങ്ങ വലുപ്പും കുറയുന്നതോടൊപ്പം തൊണ്ട് മുറുകിപ്പോകുന്നു.
Management
മണ്ട വൃത്തിയാക്കുക
ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈമെത്തോയേറ്റ് 30 EC 1.5 മില്ലി / 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇളം കുലകളില്‍ തളിയ്ക്കണം. പുതിയ പൂക്കുലകളില്‍ കീടനാശിനി വീഴാതെ ശ്രദ്ധിക്കണം.
കൂടുതൽ നിയന്ത്രണമാർഗങ്ങൾക്കായി 1800 425 1661 എന്ന ടോൾഫ്രീ നമ്പറിലേയ്ക്ക് വിളിക്കുക.