. ഇളം ഇലകള്‍ തിന്നു നശിപ്പിക്കുന്നു.
. ഇലകള്‍ തിന്നു ഇലഞരമ്പുകള്‍ മാത്രം അവശേഷിക്കുന്നു.
. ഇലകള്‍ പൊഴിയുന്നു.
. പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക.
. വേപ്പിന്‍കുരു സത്ത് 5% അല്ലെങ്കില്‍ വേപ്പതിഷ്ടിത കീടനാശിനികളും ഫലപ്രദമാണ്.