Symptoms
- ഇലപരപ്പില്‍ മഞ്ഞപ്പാടുകള്‍ പ്രിത്യക്ഷപെടുന്നു.
- അടിവശത്ത് അഴുകിയ പോലുള്ള നനഞ്ഞ പാടുകള്‍ പ്രിത്യക്ഷപെടുന്നു.
Management
- വേപ്പ്,നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ ചാര ,5% വീര്യത്തില്‍ ഇലകളുടെ ഇരു വശവും നനയുന രീതിയില്‍ തളിയ്ക്കുക.
- മാങ്കോസബ് 0.3% (3 ഗ്രാം /ഒരു ലിറ്റര്‍ വെള്ളത്തില്‍ ) തളിയ്ക്കുക