മാലത്തയോണ്‍ (0.2മിലി ) ശര്‍ക്കര (10 ഗ്രാം) വെള്ളം (100 മില്ലി) എന്നിവ ചേര്‍ത്തു തയ്യാറാക്കിയ ലായനി ദ്വാരമുള്ള കുപ്പികളിലാക്കി പന്തലില്‍ അവിടെവിടെ തൂക്കുക.
പൂവിട്ടു തുടങ്ങുമ്പോള്‍ തന്നെ ഫിറമോണ്‍ കെണികള്‍ (15 സെന്റിന് ഒന്ന്) എന്ന നിരക്കില്‍ പന്തലില്‍ കെട്ടി തൂക്കുക.