info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • ഇലപരപ്പില്‍ മഞ്ഞപ്പാടുകള്‍ പ്രിത്യക്ഷപെടുന്നു.
  • അടിവശത്ത് അഴുകിയ പോലുള്ള നനഞ്ഞ പാടുകള്‍ പ്രിത്യക്ഷപെടുന്നു.

 

നിയന്ത്രനമാര്‍ഗങ്ങള്‍

  • വേപ്പ്,നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ ചാര ,5% വീര്യത്തില്‍ ഇലകളുടെ ഇരു വശവും നനയുന രീതിയില്‍ തളിയ്ക്കുക.
  • മാങ്കോസബ് 0.3% (3 ഗ്രാം /ഒരു ലിറ്റര്‍ വെള്ളത്തില്‍ ) തളിയ്ക്കുക