ലക്ഷണങ്ങള്‍
- ഇലപരപ്പില്‍ മഞ്ഞപ്പാടുകള്‍ പ്രിത്യക്ഷപെടുന്നു.
- അടിവശത്ത് അഴുകിയ പോലുള്ള നനഞ്ഞ പാടുകള്‍ പ്രിത്യക്ഷപെടുന്നു.
നിയന്ത്രണമാര്‍ഗങ്ങള്‍
- വേപ്പ്,നാറ്റപൂച്ചെടി എന്നിവയില്‍ ഏതെങ്കിലും ഒന്നിന്‍റെ ചാര ,5% വീര്യത്തില്‍ ഇലകളുടെ ഇരു വശവും നനയുന രീതിയില്‍ തളിയ്ക്കുക.
- കൂടുതൽ വിവരങ്ങൾക്കായി 1800 425 1661 മായി ബന്ധപ്പെടുക.