info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • ഇലകളില്‍ മഞ്ഞകലര്‍ന്ന പച്ച നിറം
  • രോഗം പരത്തുന്നത് : വെള്ളീച്ച/മുഞ്ഞ

നിയന്ത്രണമാര്‍ഗങ്ങള്‍

  • രോഗ ലക്ഷണം കാണിച്ചു തുടങ്ങിയ തൈകള്‍ നീക്കം ചെയ്യുക.
  • രോഗം പരത്തുന്ന കീടങ്ങള്‍ക്കെതിരെ വേപ്പണണ വെളുത്തുള്ളി ലായനി 2% ഇലയുടെ ഇരുവശത്തും പതിക്കുന്ന രീതിയില്‍ തളിയ്ക്ക്ക.
  • 5% വീര്യമുള്ള വേപ്പിലച്ചാറും ഫലപ്രദമാണ്
  • കൂടുതൽ വിവരങ്ങൾക്കായി 1800  425  1661  ൽ ബന്ധപ്പെടുക