ലക്ഷണങ്ങൾ
- ഇലകള്‍ കരണ്ട് തിന്നുന്നു.
- വേരുകള്‍ നശിപ്പിക്കുന്നു.
- ഇലപ്പുറത്ത് വിവിധ ആകൃതിയിലുള്ള ദ്വാരങ്ങള്‍
നിയന്ത്രണമാര്‍ഗങ്ങള്‍
- വേപ്പിന്‍പിണ്ണാക്ക് കുഴികളില്‍ ചേര്‍ക്കുക (20 ഗ്രാം / കുഴി)
- പുകയിലകഷായം ഇലയുടെ അടിവശം നനയുന്ന രീതിയില്‍ തളിയ്ക്കുക
- കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുമായി ബന്ധപ്പെടുക 1800 425 1661