info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • ഇലഞ്ഞരമ്പുകളിലെ മഞ്ഞളിപ്പ്
  • ചെടികളില്‍ മുരടിപ്പ്

നിയന്ത്രണമാര്‍ഗങ്ങള്‍

  • ആരംഭത്തില്‍ തന്നെ ഞരമ്പ് തെളിയല്‍ കാണുന്ന ചെടികള്‍ നശിപ്പിച്ചു കളയുക.
  • മഞ്ഞകെണികള്‍ ഉപയോഗിച്ചു വെള്ളീച്ചകളെ ആകര്‍ഷിച്ച് നശിപ്പിക്കുക.
  • കൂടുതൽ വിവരങ്ങൾക്കായി 1800  425  1661  ൽ ബന്ധപ്പെടുക.