ലക്ഷണങ്ങള്‍
ഇലപരപ്പില്‍ പാമ്പിഴയുന്നത് പോലുള്ള വെളുത്ത പൊള്ളലുകള്‍ ഉണ്ടാകുന്നു.
- ആക്രമണം സാധാരണ മൂത്ത ഇലകളിലാണ് കാണുന്നത്
നിയന്ത്രണമാര്‍ഗങ്ങള്‍
- കീടത്തിന്റെ ഉപദ്രവമേറ്റ അടിയിലകള്‍ നശിപ്പിക്കണം.
- നട്ട് ഒരാഴ്ച്ച കഴിഞ്ഞ് വേപ്പിന്‍പിണ്ണാക്ക് (20 ഗ്രാം/ ചെടി) മണ്ണിനു ചുറ്റും ചേര്‍ക്കുക.
- ആക്രമണാരംഭത്തില്‍ 2% വേപ്പണ്ണ എമല്‍ഷന്‍ തളിച്ച് ഈ കീടത്തെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്.
- കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1661 എന്ന നമ്പറിലേക്ക് വിളിക്കുക