info@krishi.info1800-425-1661
Welcome Guest

Symptoms

വേര്,ഇളം തണ്ടുകള്‍,നാമ്പുകള്‍,എന്നിവ നശിപ്പിക്കുന്നു

Management

വേപ്പിന്‍പിണ്ണാക്ക് 25 ഗ്രാം കുഴി ഒന്നിന് എന്നാ തോതില്‍ ഇടുക.

2% ശതമാനം വീര്യമുള്ള വേപ്പണ്ണ-മഞ്ഞള്‍-സോപ്പ് ലായനി ചെടികളില്‍ തളിച്ചു കൊടുക്കുക.

ചെടിക്ക് ചുറ്റും മണ്ണില്‍ 4% വീര്യമുള്ള സോപ്പ് മണ്ണെണ്ണ മിശ്രിതം ഒഴിക്കുക