info@krishi.info1800-425-1661
Welcome Guest

Symptoms

ഇലയുടെ പച്ചയായ ഹരിതകം മുഴുവന്‍ കാര്‍ന്നു തിന്നുന്നു.

കരണ്ട് തിന്ന ഭാഗം ഉണങ്ങി പോകുന്നു

Management

2% വെപ്പണ്ണ-വെളുത്തുള്ളി –സോപ്പ് ലായനി തളിക്കുക.

ആക്രമണം രൂക്ഷമായാല്‍ കാര്‍ബാറില്‍ (സെവിന്‍) 50 WP,2 ഗ്രാം 1 ലിറ്റര്‍ എന്നതോതില്‍ കലക്കി ഇപ്പുറത്ത് തളിക്കുക