വളര്‍ച്ച മുരടിക്കുന്നു.ധാരാളം ചെറിയ ഇലകള്‍ ഉണ്ടാവുന്നു.പൂക്കള്‍ ഇലകളായി രൂപാന്തരപെടുന്നു.
രോഗം ബാധിച്ച ചെടികള്‍ നശിപ്പിക്കുക.
രോഗം പരത്തുന്ന പ്രാണികളെ നശിപ്പിക്കാന്‍ ആക്രമണം രൂക്ഷമായാല്‍ ഡൈമെത്തോയേറ്റ് 30 EC,1.5 മില്ലി /ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിയ്ക്കുക