info@krishi.info1800-425-1661
Welcome Guest

Symptoms

രോഗം ബാധിച്ച ചെടികള്‍ വാടി നശിക്കുന്നു.

Management

  • ആക്രമണ വിധേയമായ ചെടികള്‍ ഉടന്‍ നശിപ്പിക്കുക.
  • ബ്ലീച്ചിംഗ് പൌഡര്‍ 10 ഗ്രാം ഒരു ലിറ്റര്‍ എന്നാ തോതില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
  • സ്യൂഡോമോണാസ് (20 ഗ്രാം/ ഒരു ലിറ്റര്‍ വെള്ളം) ലായനി ആഴ്ച്ചയില്‍ ഒരിക്കല്‍ ചുവട്ടിലൊഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക
  • പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ സുര്യ,ശ്വേത,ഹരിത,നീലിമ  എന്നിവ കൃഷി ചെയ്യാന്‍ ഉപയോഗിക്കുക