info@krishi.info1800-425-1661
Welcome Guest

Symptoms

  • ഇലപരപ്പില്‍ പാമ്പിഴയുന്നത്പോലുള്ള വെളുത്ത പൊള്ളലുകള്‍ ഉണ്ടാകുന്നു.
  • ആക്രമണം സാധാരണ മൂത്ത ഇലകളിലാണ് കാണുന്നത്

Management

  • കീടത്തിന്റെ ഉപദ്രവമേറ്റ അടിയില്കള്‍ നശിപ്പിക്കണം.
  • നട്ട് ഒരാഴ്ച്ച കഴിഞ്ഞ് വേപ്പിന്‍പിണ്ണാക്ക് (20 ഗ്രാം/ ചെടി) മണ്ണിനു ചുറ്റും ചേര്‍ക്കുക.
  • ആക്രമണാരംഭത്തില്‍ 2% വേപ്പണ്ണ എമല്‍ഷന്‍ തളിച്ച് ഈ കീടത്തെ ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്‌.