ഇളം മഞ്ഞ നിറമുള്ള പ്രാണികള്‍ ഇലയുടെ അടിഭാഗത്ത് നിന്ന് നീരൂറ്റി കുടിക്കുന്നു.
ഇലകള്‍ താഴോട്ട് ചുരുളുകായും നീണ്ട എലിവാല്‍ പോലെ കാണപെടുനന്നു.തൊട്ടാല്‍ പൊട്ടിപോകുന്ന രീതിയില്‍ ആകുകയും ചെയ്യുന്നു