info@krishi.info1800-425-1661
Welcome Guest

Symptoms

തൈകള്‍ പെട്ടെന്നു അഴുകി നശിക്കുന്നു.

Management

  • തവാരണകളില്‍ നീര്‍വാര്‍ച്ച ഉറപ്പുവരുത്തുക.
  • 1% ബോര്‍ഡോമിശ്രിതം ആഴ്ച്ചയില്‍ ഒരിക്കല്‍ ചെടികളുടെ ചുവട്ടിലൊഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.
  • നഴ്സറിയില്‍ സൂഡോമോണാസ് (20 ഗ്രാം/ലിറ്റര്‍ വെള്ളം ) ലായനി ആഴ്ച്ചയില്‍ ഒരിക്കല്‍ മുന്‍കരുതലായി ചുവട്ടില്‍ ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക