info@krishi.info1800-425-1661
Welcome Guest

Symptoms

  • രോഗം ബാധിച്ച ചെടികള്‍ വാടി നശിക്കുന്നു.

Management

  • ആക്രമണ വിധേയമായ ചെടികള്‍ ഉടന്‍ നശിപ്പിക്കുക.
  • ബ്ലീച്ചിംഗ് പൌഡര്‍ 10 ഗ്രാം ഒരു ലിറ്റര്‍ എന്നാ തോത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
  • സൂഡോമോണാസ് (20 ഗ്രാം/ ഒരു ലിറ്റര്‍ വെള്ളം) ലായനി ആഴ്ച്ചയില്‍ ഒരിക്കല്‍ ചുവട്ടിലൊഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.
  • പ്രിതിരോധ ശേഷിയുള്ള ഇനങ്ങളായജ്വാലസഖി,ജ്വാലപന്ത് c-1,k-2,മഞ്ജരി,ഉജ്ജ്വല,അനുഗ്രഹ,
     എന്നിവ കൃഷി ചെയ്യാന്‍ ഉപയോഗിക്കുക.