ലക്ഷണങ്ങൾ
- ഇലയുടെ നീരൂറ്റി കുടിക്കുന്നു.
- ഇലകളില്‍ മഞ്ഞപൊട്ടുകള്‍ വീഴുന്നു,ക്രമേണെ മഞ്ഞളിച്ച് ഉണങ്ങിപോകുന്നു
നിയന്ത്രണമാര്‍ഗങ്ങള്‍
- രൂക്ഷ ആക്രമണമുള്ള ചെടികള്‍ നശിപ്പിക്കുക
- മഞ്ഞബോര്ഡില് ആവണക്കെണ്ണ തേച്ച് പലയിടത്തായി തൂക്കിയിടുക.
- വേര്ട്ടിസീലിയം 10 ഗ്രാം / ലിറ്റര്‍ എന്ന തോതില്‍ 10 ദിവസം ഇടവിട്ട് തളിയ്കുക.
- 2% വീര്യമുള്ള വേപ്പണ്ണ വെളുത്തുള്ളി മിശ്രിതമോ 5% വീര്യമുള്ള വേപ്പിന് കുരു എമല്‍ഷനോ തളിയ്ക്കുക.
- ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈമേത്തോയേറ്റ് ( റോഗര്‍ )30 EC, 1.5 മില്ലി /ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക
- കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1661 എന്ന നമ്പറിലേക്ക് വിളിക്കുക