info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • ഇളം തണ്ടു വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നു.
  • തണ്ടുകളിളും കായ്കളിലും കാണുന്ന ദ്വാരത്തില്‍ കൂടി വിസര്‍ജ്ജ്യം പുറത്തു വരുന്നു.

നിയന്ത്രണമാര്‍ഗങ്ങള്‍

  • കീടാക്രമണം കാണുന്ന തക്കാളി പുഴുക്കളോട് കൂടി ശേഖരിച്ച് നശിപ്പിക്കുക

  • വേപ്പിന്‍ കുരു സത്ത് 5% തളിയ്ക്കുക

  • ആക്രമണം രൂക്ഷമാണെങ്കില്‍ ഏക്കാലക്സ് 2 മില്ലി  1 ലിറ്റര്‍ വെള്ളത്തില്‍ തളിയ്ക്കുക

  • കൂടുതല്‍ നിയന്ത്രണമാര്‍ഗങ്ങള്‍ക്കായി 1800 425 1661 എന്ന ടോള്‍ഫ്രീ നമ്പരിലേയ്ക്ക് വിളിക്കുക.