info@krishi.info1800-425-1661
സ്വാഗതം Guest

സസ്യ സംരക്ഷണം

ലക്ഷണങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ വാടി നശിക്കുന്നു.

നിയന്ത്രണമാർഗങ്ങൾ

  • ആക്രമണ വിധേയമായ ചെടികള്‍ ഉടന്‍ നശിപ്പിക്കുക

  • ബ്ലീച്ചിംഗ് പൌഡര്‍ 10 ഗ്രാം ഒരു ലിറ്റര്‍ എന്നാ തോത്തില്‍ കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.

  • സൂഡോമോണാസ് (20 ഗ്രാം / ഒരു ലിറ്റര്‍ വെള്ളം) ലായനി ആഴ്ച്ചയില്‍ ഒരിക്കല്‍ ചുവട്ടിലൊഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക

  • പ്രതിരോധ ശേഷിയുള്ള ഇനങ്ങളായ ശക്തി, മുക്തി, അനഘ എന്നിവ കൃഷി ചെയ്യാന്‍ ഉപയോഗിക്കുക

  • കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1661 എന്ന നമ്പറിലേക്ക് വിളിക്കുക