info@krishi.info1800-425-1661
Welcome Guest

Symptoms

  • Damping off of tomato occurs in two stages, i.e. the pre-emergence and the post-emergence phase.
  • In the pre-emergence the phase the seedlings are killed just before they reach the soil surface.
  • The young radical and the plumule are killed and there is complete rotting of the seedlings.
  • The post-emergence phase is characterized by the infection of the young, juvenile tissues of the collar at the ground level.
  • The infected tissues become soft and water soaked. The seedlings topple over or collapse.

Management

  • തവാരണകളില്‍ നീര്‍വാര്‍ച്ച ഉറപ്പു വരുത്തുക.
  • 1% ബോര്‍ഡോ മിശ്രിതം ആഴ്ച്ചയില്‍ ഒരിക്കല്‍ ചെടികളുടെ ചുവട്ടില്‍ ഒഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക.
  • നഴ്സറികളില്‍ സ്യൂഡോമോണാസ് (20 ഗ്രാം/ ഒരു ലിറ്റര്‍ വെള്ളം)
  • ലായനി ആഴ്ച്ചയില്‍ ഒരിക്കല്‍ മുന്‍കരുതലായി ചുവട്ടിലൊഴിക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യുക
  • കൂടുതല്‍ വിവരങ്ങള്‍ക്കും നിയന്ത്രണ മാര്‍ഗങ്ങള്‍ക്കും ടോള്‍ഫ്രീ നമ്പര്‍ ആയ 1800 425 1661 എന്ന നമ്പറിലേക്ക് വിളിക്കുക