info@krishi.info1800-425-1661
Welcome Guest

Symptoms

തൈകള്‍ക്ക് സാധാരണ കാണുന്ന കുമിള്‍ രോഗമാണ് കടചീയല്‍ ,തൈകളുടെ കട ഭാഗം ചീഞ്ഞു തൈ ഉണങ്ങി പോകുന്നതാണ് രോഗ ലക്ഷണം

Management

  • തവാരണകളില്‍ വിത്ത് പാകുന്നതിനു മുമ്പ് തന്നെ കുമിള്‍ നാശിനി തളിയ്ക്കുന്നതും വിത്ത്‌ വരിയായി അകലത്തില്‍ പാകുന്നതും വഴി രോഗം തടയാം .
  • ലക്ഷണം കണ്ടാല്‍ നന കുറയ്ക്കുക.
  • നഴ്സറിയില്‍ ഫൈറ്റോലാന്‍ അഥവാ കോപ്പര്‍ ഓക്സിക്ലോറൈഡ് എന്ന കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കടഭാഗത്തെ മണ്ണില്‍ ഒഴിച്ചു കൊടുക്കുക.