info@krishi.info1800-425-1661
Welcome Guest

Useful Links

ശീതകാല പച്ചക്കറികളുടെ ഓണ്‍ലൈന്‍ പാഠ്യപദ്ധതി

Last updated on Nov 14th, 2017 at 03:40 PM

കൃഷി വകുപ്പിന്റെ കീഴിൽ എസ് എഫ് എസി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക വിവര സങ്കേതം ആരംഭിക്കുന്ന "മലയിറങ്ങുന്ന കറിവിളകളുടെ കൃഷി'' ഓണ്‍ലൈന്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ആയി തല്പരരായ കർഷകരുടെ സംശയങ്ങള്‍ അറിയിക്കുക. ശീതകാല പച്ചക്കറികളുടെ നടീല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളെകുറിച്ചുള്ള സംശയങ്ങള്‍ കാർഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്കോ 9447051661 എന്ന WhatsApp നമ്പറിലേക്കോ അയക്കുക. 1800 - 425 -1661 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചും സംശയങ്ങള്‍ റെജിസ്റ്റെര്‍ ചെയ്യാവുന്നതാണ്. പ്രസ്തുത സംശയങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടുത്തി കൊണ്ട് ഓണ്‍ലൈന്‍ പാഠ്യപദ്ധതിയുടെ ഒന്നാം ഭാഗം ഈ വരുന്ന നവംബര്‍ 16 വ്യാഴാഴ്ച ആരംഭിക്കുന്നു.

Attachments