info@krishi.info1800-425-1661
Welcome Guest

Useful Links

ഹോർട്ടികൾച്ചർ മിഷൻ പദ്ധതി - ജൈവ കൃഷി

Last updated on Oct 11th, 2017 at 06:22 PM

ക്ളസ്റ്റർ അടിസ്ഥാനത്തിൽ സർട്ടിഫിക്കേഷനോട് കൂടിയ ജൈവകൃഷി നടപ്പാക്കുന്നതിന് ഹെക്ടർ ഒന്നിന് 3000/- രൂപയും, മൂന്നാം വർഷത്തെ ജൈവ സർട്ടിഫിക്കേഷനു യൂണിറ്റൊന്നിനു 2 ലക്ഷം രൂപയും ധന സഹായം നൽകുന്നു. 50 ഹെക്ടർ സ്ഥലം ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ, നല്ല കൃഷി മുറകൾ ഉപയോഗിച്ചുള്ള കൃഷിക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിനായി ഹെക്ടർ ഒന്നിന് 5000 രൂപ ധന സഹായം നൽകുന്നു.