info@krishi.info1800-425-1661
Welcome Guest

Useful Links

കാര്‍ഷിക വിവരസങ്കേതം ഒരു വിരല്‍ത്തുമ്പില്‍

Last updated on Aug 22nd, 2017 at 05:40 PM

സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രിബിസിനസ് കണ്‍സോര്‍ഷ്യത്തില്‍
പ്രവര്‍ത്തിക്കുന്ന കാര്‍ഷികവിവരസങ്കേതം ജൂലൈ 1 ന് രാവിലെ 8 മണി
മുതല്‍ 2 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 മണി വരെയും ര്
ഷിഫ്റ്റായി പ്രവര്‍ത്തനം ആരംഭിച്ചു. ടോള്‍ ഫ്രീ നമ്പര്‍:18004251661
വാട്‌സ് ആപ്പ് നമ്പര്‍: 9447051661, വെബ് പോര്‍ട്ടല്‍: സൃശവെശ.ശിളീ, ട്വിറ്റര്‍:
കാര്‍ഷികവിവരസങ്കേതം എന്നിവയിലൂടെ കര്‍ഷകര്‍ക്ക് കാര്‍ഷിക
വിവരസങ്കേതത്തില്‍ ബന്ധപ്പെടാവുന്നതാണ്.