info@krishi.info1800-425-1661
Welcome Guest

Useful Links

എസ്.എഫ്.എ.സി.ഓഫീസില്‍ കബ്യുട്ടര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍, പ്യൂണ്‍ എന്നീ ഒഴിവുകള്‍ക്കുള്ള അപേക്ഷാ ഫോറം

Last updated on Aug 22nd, 2017 at 07:56 PM .    

സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.എഫ്.എ.സി. യുടെ ഓഫീസില്‍ കംപ്യുട്ടര്‍ ഓപ്പറേറ്റര്‍, ഡ്രൈവര്‍, പ്യൂണ്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാന ത്തിലും അക്കൗണ്ടെന്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിലും നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 2017 ആഗസ്റ്റ് 29, 30 തീയതികളില്‍ നട ത്തുന്നതാണ്.

Attachments