info@krishi.info1800-425-1661
Welcome Guest

Useful Links

സ്ത്രീകളിൽ സംരംഭകത്വം വളർത്തുന്നതിനായി പരിശീലന പരിപാടി

Last updated on Nov 19th, 2018 at 12:09 PM .    

സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനും അതിലൂടെ സ്ത്രീ ശാക്തീകരണത്തിനുമായി EDII (Entrepreneurship Development Institute of India) യും DDSS ഉം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര - സാങ്കേതിക വകുപ്പുമായി സഹകരിച്ച് WEDP ( Women Entrepreneurship Development Programme) എന്ന പരിശീലന പരിപാടി ഡിസംബര്‍ 5, 2018 മുതല്‍ ജനുവരി 2, 2019 വരെ പാലക്കാട്‌ ചെര്‍പ്പളശ്ശേരി arts & science കോളേജില്‍ വച്ച് നടത്തുന്നു. ഏതെങ്കിലും ശാസ്ത്ര സാങ്കേതിക വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ ഉള്ള സ്ത്രീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതാണ്. സംരംഭകത്വത്തിലുള്ള അഭിരുചി അളക്കുന്നതിനായി 23 – 11 – 2018 വെള്ളിയാഴ്ച പാലക്കാട്‌ ചെര്‍പ്പളശ്ശേരി arts & science കോളേജില്‍ വച്ച് അഭിമുഖം നടത്തുന്നതാണ്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സെര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Mr. Shibin Mohamed, Asst. Faculty, EDI of India 9995023319 Mr. Rahul KR DDSS, Ernakulam 9746273535