info@krishi.info1800-425-1661
Welcome Guest

Useful Links

കാലാവസ്ഥ വിവരങ്ങള്‍ (19-8-2018)

Last updated on Aug 19th, 2018 at 12:07 PM .    

തിരുവനന്തപുരം: മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലെര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട, അലപ്പുഴ,എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് മാത്രമേ സാധ്യതയുള്ളുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. .

Attachments