info@krishi.info1800-425-1661
Welcome Guest

Useful Links

കാര്‍ഷിക വിജ്ഞാന കേന്ദ്രം ,തൃശ്ശൂരില്‍ സൌജന്യ പരിശീലനം -ജൂണ്‍ മാസം

Last updated on Jun 13th, 2018 at 04:58 PM .    

തേനീച്ച വളര്‍ത്തല്‍ -13 /6/2018 ജൈവകൃഷി -ജൈവ വളങ്ങളുടെയും ജൈവ കീടനാശിനികളുടെയും ഉത്പാദനം -14/6/2018 നെല്ലിലെ സംയോജിത കീട നിയന്ത്രണം-25/6/2018 പച്ചകറി കൃഷി -26/6/2018 നഴ്സറി പരിപാലനം -29/6/2018 പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍:0487-2375855,9400483754