info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർ പാലിൽ നിന്നുള്ള ഉത്പന്ന നിർമ്മാണത്തിൽ പരിശീലനം

Last updated on Jan 04th, 2018 at 11:25 AM .    

പരിശീലനം ജനുവരി 15 മുതൽ 19 വരെ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും.പരിശീലനഫീസ് 3500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0481-2353325, 2353127 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഇമെയിൽ training@rubberboard.org.in.