info@krishi.info1800-425-1661
Welcome Guest

Useful Links

ആനയറ കൃഷിവകുപ്പ് വില്‍പന കേന്ദ്രം

Last updated on Jul 01st, 2016 at 02:47 PM .    

ആനയറ കൃഷി വകുപ്പ് വില്‍പന കേന്ദ്രത്തില്‍ നിന്നും ഗ്രാഫ്റ്റ് ചെയ്ത തേന്‍വരിക്ക, മുട്ടം വരിക്ക, പാലോടന്‍ വരിക്ക എന്നീ പ്ലാവിനങ്ങളും, ഗ്രാഫ്റ്റ് ചെയ്ത വാളന്‍പുളി, കുടംപുളി, സപ്പോട്ട എന്നിവയും തൈ ഒന്നിന് 5 രൂപ നിരക്കില്‍ ലഭ്യമാണ്