info@krishi.info1800-425-1661
Welcome Guest

Useful Links

ടിഷ്യുകൾച്ചർ വാഴത്തൈകൾ വില്പനയ്ക്ക്

Last updated on Jun 30th, 2016 at 04:32 PM .    

കൃഷി വകുപ്പിന്റെ കഴക്കൂട്ടം ബിയോടെക്‌നോളജി ആന്റ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിൽ കർപ്പൂരവള്ളി, യംഗാബി, ഫിയ, സാന്സിബാർ തുടങ്ങിയ വിവിധ ഇനം വാഴകളുടെ തൈകൾ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് 20 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0471-2413739 എന്ന ഫോൺ നമ്പറിൽ ഓഫിസ് സമയങ്ങളിൽ ബന്ധപെടുക