info@krishi.info1800-425-1661
Welcome Guest

Useful Links

റബ്ബർ വിളവെടുപ്പിൽ പരിശീലനം

Last updated on Oct 12th, 2017 at 04:24 PM .    

റബ്ബറിന്റെ ശാസ്ത്രീയ വിളവെടുപ്പിനെ കുറിച്ചുള്ള പരിശീലന പരിപാടി 2017 ഒക്ടോബര് 24,25 തീയതികളിൽ കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇന്സ്ടിട്യൂട്ടിൽ വച്ച് നടക്കും. വിളവെടുപ്പ്, വിവിധ ഇനം ടാപ്പിംഗ് കത്തികളുടെ ഉപയോഗം, നൂതന ടാപ്പിംഗ് രീതികൾ, ഉത്തേജക ഔഷധ പ്രയോഗം എന്നിവ ഉൾകൊള്ളിച്ചു കൊണ്ടുള്ളതാണ് രണ്ടു ദിവസത്തെ പരിശീലന പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481-2353127, 2351313, 9447860941 എന്നീ നമ്പറുകളിലോ training@rubberboard.org.in എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.