info@krishi.info1800-425-1661
Welcome Guest

Useful Links

ഓണക്കാല പാൽ ഗുണനിലവാരം: ഊർജിത പരിശോധനാ സംവിധാനവുമായി ക്ഷീര വികസന വകുപ്പ്

Last updated on Aug 18th, 2026 at 06:20 PM .    

തിരുവനന്തപുരം: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ശുദ്ധവും മായം കലരാത്തതുമായ പാൽ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പ് ഊർജിത പാൽ പരിശോധനാ സംവിധാനം ഒരുക്കുന്നു. തിരുവനന്തപുരം പട്ടത്തുള്ള ക്ഷീര വികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ ഇന്ന് (2026 ഓഗസ്റ്റ് 20) മുതൽ 24 വരെ ഓണക്കാല പ്രത്യേക പാൽ പരിശോധനയും ഇൻഫർമേഷൻ സെന്ററും പ്രവർത്തിക്കും.

Attachments