info@krishi.info1800-425-1661
Welcome Guest

Useful Links

കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാനതല കോൺക്ലേവ് ഇന്ന് (10.08.2026)

Last updated on Aug 10th, 2026 at 02:17 PM .    

സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് സംസ്ഥാനതല സംഗമം; ഡി.പി.ആർ. സഹായം, സാങ്കേതിക സെഷൻ, പ്രദർശന സ്റ്റാളുകൾ എന്നിവയും ഒരുക്കും തിരുവനന്തപുരം: കാർഷിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കാർഷിക സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷിക അടിസ്ഥാനസൗകര്യ വികസന നിധി (Agriculture Infrastructure Fund - AIF) സംസ്ഥാന കോൺക്ലേവ് ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് കോവൂരിലെ പി. കൃഷ്ണപിള്ള മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടക്കും.

Attachments