പൂക്കളുടെ മൂല്യവർധിത ഉത്പന്ന നിർമാണത്തിൽ ദ്വിദിന പ്രായോഗിക പരിശീലനം
Last updated on
Jul 29th, 2026 at 05:44 PM .
തിരുവനന്തപുരം: പൂക്കളെ മൂല്യവർധിത
ഉത്പന്നങ്ങളാക്കി മാറ്റി സംരംഭകത്വത്തിനും
അധിക വരുമാനത്തിനും അവസരമൊരുക്കുക
എന്ന ലക്ഷ്യത്തോടെ K-AgTech LaunchPad
ദ്വിദിന പ്രായോഗിക പരിശീലനം
സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10, 11
തീയതികളിൽ തിരുവനന്തപുരം
വെള്ളായണിയിലെ കാർഷിക കോളേജിൽ
പ്രവർത്തിക്കുന്ന K-AgTech LaunchPad-ലാണ്
പരിശീലനം.