തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ
പ്രസിദ്ധീകരിക്കുന്ന കാർഷിക മാസികയായ കേരള
കർഷക³ൻ 2026 ഓഗസ്റ്റ് ഓണപ്പതിപ്പ് കൃഷിവകുപ്പ്
മന്ത്രി അഡ്വ. ടി. സിദ്ദിഖ് സെക്രട്ടേറിയറ്റിൽ പ്രകാശനം
ചെയ്തു. മണ്ണ് സംരക്ഷണ-മണ്ണ് പര്യവേഷണ വകുപ്പ്
ഡയറക്ടർ സാജു കെ. സുരേന്ദ്രൻ, ഐ.ഇ.എസ് ,
കൃഷിവകുപ്പ് മാർക്കറ്റിംഗ് അഡീഷണൽ ഡയറക്ടർ
സിന്ധു എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.