ഓണക്കാല വിപണിയിടപെടലിന് 20 കോടി; ഭരണാനുമതി നൽകി കൃഷിവകുപ്പ്
Last updated on
Jul 28th, 2026 at 06:02 PM .
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത്
കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത
ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ
ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് ന്യായവില
ലഭ്യമാക്കുന്നതിനുമായി 20 കോടിയുടെ പദ്ധതിക്ക്
ഭരണാനുമതി നൽകിയതായി കൃഷിവകുപ്പ് മന്ത്രി
അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു.