info@krishi.info1800-425-1661
Welcome Guest

Useful Links

കേരളത്തെ കുളമ്പുരോഗ വിമുക്ത സംസ്ഥാനമാക്കൽ മൃഗസംരക്ഷണ വകുപ്പിൻ്റെ ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

Last updated on Jun 20th, 2026 at 08:51 AM .    

തിരുവനന്തപുരം: സംസ്ഥാനത്തെ കുളമ്പുരോഗ വിമുക്തമാക്കുക എന്ന കൈവരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ അക്ഷീണം പ്രവർത്തിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ആഹ്വാനം ചെയ്തു. കടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്റ് ട്രെയിനിംഗ് സെന്ററിൽ സംഘടിപ്പിച്ച. കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്‌ഞം എട്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Attachments